'ലാലേട്ടന്‍റെ ആ ഇരിപ്പ് ഞെട്ടിച്ചു കളഞ്ഞു' | FIlmibeat Malayalam

2017-08-18 0

Kunchacko Boban About Mohanlal's Dubbing and his experience in dubbing.

മോഹന്‍ലാലിന്റെ അഭിനയം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ മാന്ത്രികാഭിനയത്തെ കുറിച്ച് ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ പോലും വാചാലരായി. അഭിനയം മാത്രമല്ല, ഡയലോഗ് ഡെലിവറിയും ശബ്ദത്തിലെ മോഡുലേഷനുമെല്ലാം ഒരു സീനിനെ പെര്‍ഫക്ട് ആക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ഡബ്ബിങ് കണ്ട് ഞെട്ടിയ അനുഭവത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന് പറയാനുള്ളത്.